Dwayne Bravo unveils new song 'Asia' featuring MS Dhoni, Kohli, Shahid Afridi ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ സൂപ്പര്‍ താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദി, ശ്രീലങ്കന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കുമാര്‍ സംഗക്കാര എന്നിവരെല്ലാം ഏഷ്യയിലുണ്ട്.